Hsslive.co.in: Kerala Higher Secondary News, Plus Two Notes, Plus One Notes, Plus two study material, Higher Secondary Question Paper.

Wednesday, December 20, 2023

12 Gauli Janmam Summary in Malaylam & English Free Online

 

12 Gauli Janmam Summary in Malaylam & English Free Online
12 Gauli Janmam Summary in Malaylam & English Free Online

Gauli Janmam Summary in English and Malaylam Free Online: Hi Students, in this article you will find 12 Gauli Janmam Summary in English and Malaylam. Gauli Janmam Summary in Malaylam & English in a PDF format makes it very convenient for students to do a quick revision of any chapter. This way, you can do your revisions on the go, not losing your valuable time. Also in this article students of 12 will get Gauli Janmam Summary in english for the ease of students. This will help prepare students for the upcoming exams and score better. Hope this Gauli Janmam Summary in Malaylam & English will be helpful to you.


12 Gauli Janmam Summary in Malaylam & English

Board

Malaylam Board

Class

12

Chapter

Gauli Janmam

Study Material

12 Gauli Janmam Summary

Provider

Hsslive


How to download Gauli Janmam Summary in English & Malaylam PDF?

  1. Visit our website of hsslive - hsslive.co.in 
  2. Search for 12 Gauli Janmam Summary in Malaylam & English
  3. Now look for Gauli Janmam Summary.
  4. Click on the chapter name to download 12 Gauli Janmam Summary in English & Malaylam PDF.
  5. Bookmark our page for future updates on 12 notes, question paper and study material.

12 Gauli Janmam Summary in Malaylam

Students can check below the 12 Gauli Janmam Summary in Malaylam. Students can bookmark this page for future preparation of exams.


സ്ത്രീയുടെ സഹനവും ചെറുത്തുനില്‍പ്പും
സര്‍ഗ്ഗാത്മകമായി ആവി ഷ്ക്കരിച്ച
ചെറുകഥാകൃത്താണ്‌ സി. പടിയിറങ്ങിപ്പോയ
പാര്‍വ്വതി, നര കവാതിൽ, ഭ്രാന്തന്‍ പൂക്കൾ, രണ്ട്‌
സ്വപ്നദര്‍ശികള്‍, കാവേരിയുടെ നേര്‌, പനിക്കണ്ണ്‌,
എഴ്‌ പെണ്‍കഥകള്‍, ഗ്രേസിയുടെ കഥകൾ
എന്നിവയാണ്‌ കൃതി കൾ. അധ്യാപികയാണ്‌.
പെൺപക്ഷത്തിന്റെ വികാരം
പ്രതിഫലിപ്പിക്കുന്ന കഥകളാണ്‌..-ക്ഥക്ളിൽ
നഗരത്തേക്കാള്‍ നാട്ടിമ്പുറമാണ്‌ കൂടുതല്‍.
'ഒറോതയും പ്രേതങ്ങളും' എന്ന കഥയിലെ ഒറോത
നാട്ടിമ്പുറത്തുകാരിയാണ്‌. ഗ്രേസി യുടെ വീട്ടിൽ
പണിക്കുനിന്നിരുന്ന വേലക്കാരിയുടെ
സ്വഭാവത്തെ പകര്‍ത്തി'വളര്‍ത്തിയ
കഥാപാത്രമാണത്രേ ഒറോത. അരക്ഷിതത്വമുള്ള
പെണ്ണിനെ ഭ്രമാത്മകമായി അവതരിപ്പിക്കുന്ന
കഥയാണ്‌: നായയുണ്ട്‌ സൂക്ഷിക്കുക.

1980കളുടെ അവസാനത്തില്‍ സാറാജോസഫിന്റെ
കഥകളിലൂടെ യാണ്‌ സ്ത്രീപക്ഷസാഹിത്യം
(ഫെമിനിസം) വന്നത്‌. 'പാപത്തറ' ആണ്‌ ഇതിന്റെ
തുടക്കം. ലളിതാംബിക അന്തര്‍ജ്ജനത്തിൽ
ലളിതമായി തുട ങ്ങിയ സ്ത്രീപക്ഷം സാറാ
ജോസഫില്‍ എത്തിയപ്പോൾ തീവ്രമായി.
സരസ്വതിയമ്മയുടെ രചനകളും
ഫെമിനിസത്തിന്റെ ജീവൻ കണ്ടെത്തി വളര്‍ന്നു.
ഇവിടെ സ്ത്രീപക്ഷം ആൺകോയ്മയെ.
വിമര്‍ശിച്ചു തുടങ്ങി. അതിൽ സാവിത്രി രാജീവൻ,
വിജയലക്ഷ്മി എന്നിവര്‍ കവിത്കളിലും ഗ്രേസി,
ഗീതാ ഹിരണ്യന്‍, ചന്ദ്രമതിഎന്നിവർ കഥയിലും
ആരംഭിച്ചു. ഇവരില്‍,
ആണ്‍ൺകോയ്മയെക്കെതിരെയുള്ള ആക്രമണം
കുറവായിരു നൂ, സ്ത്രീ- പുരുഷ സാമൂഹിക
ജീവിതത്തെയാണ്‌.കഥാകാരി ആവി
ഷ്ക്കരിക്കുന്നത്‌.

ഗരയളിജന്മം കഥയ്ക്കകത്ത്‌ ]
ഗയളിജന്മം കഥയില്‍ ആശുപത്രി വാസം മടുത്ത
രണ്ട്‌ ഗയളികള്‍ കാണുന്ന കാഴ്ചകളും അവരുടെ
സംസാരവും, ഒടുവില്‍ പെൺഗളി
ആണ്‍ഗഃളിയുടെ ജീവിതത്തിൽ നിന്നും ]
അപ്രത്യക്ഷമാവുന്നതുമാണ്‌ കാണുന്നത്‌. നാം ]
ആശുപത്രിയുടെ നിശ്ചലമായ
ചുമരുകള്‍ക്കുളളില്‍ കുറച്ചുകാലം വസിച്ചാര്‍
ചുമരിലൂടെയോടുന്ന പല്ലിയെ ശ്രദ്ധിക്കും. ]
മറ്റൊന്നും കാണാനില്ലാതെ കഴിയുമ്പോള്‍
മലയാളിയുടെ വിശ്വാസങ്ങ ളിൽ കയറിക്കുടി, ]
കവടി വക്കുന്നവരും നിമിത്തം പറയുന്നവരും
വിശ്വസിക്കുന്ന ചിലയ്ക്കുന്ന ഗയളിയെ ]
ശ്രദ്ധിക്കും. |

അതിലെ ആണ്‍പെണ്‍ ഗളികളുടെ നിരീക്ഷണവും
തിരിച്ചറിവും ആവിഷ്ക്കരിക്കുന്നക!.
ഗയളികളുടെ ജീവിതത്തെ കുറുകിക്കുറുക്കി
മനുഷ്യരുടെ പ്രശ്‌നങ്ങളെ തുറന്നു
കാണിക്കുന്നതായി മാറുന്നു. ആണ്‍ഗയളിയുടെ
ജീവിതത്തില്‍ നിന്നുംപെൺഗ്രരളി കുതിച്ചു
ചാടുന്നത്‌ സ്ത്രീയുടെ സ്വാതന്ത്യത്തി ലേക്കാണ്‌.
കഥയിതാണ്‌:

ആശുപത്രിവാസം മടുത്ത രണ്ട്‌ ഗയളികൾ
ദാമ്പത്യം തുട്ങ്ങി. (ജന്തുക്കള്‍ അങ്ങിനെയാകാം).
അവര്‍ ഒരു മുന്നറിയിപ്പ്‌ കാണുന്നുണ്ട്‌.
ആരോഗ്യത്തിന്‌ ഹാനികരം. അതൊരു പക്ഷേ
ചുമരിലെ സ്റ്റിക്കറാകാം. അതിനിടയില്‍ക്കൂടി,
അതില്‍ കയറിയായിരിക്കാം ഇവര്‍ ദാമ്പത്യം
തുടങ്ങിയത്‌. ആസക്തി ഒതുങ്ങിയപ്പോള്‍ കണ്ണ്‌
തെളിഞ്ഞു. താഴെ നിശ്ചലദൃശ്യം പോലെ
അവശനായ യുവാവും കാല്‍ക്കീഴിലിരി ക്കുന്ന

ഭാര്യയും. യുവതിയുടെ കണ്ണിൽ
സഹതാപമുണര്‍ത്തുന്ന ശൂന്യത.
ഒരു സുഹൃത്ത്‌ വരുന്നതറിഞ്ഞ്‌ ആൺഗൌളി
പെണ്‍ഗ്രളിയ്ക്ക്‌ മുന്ന റിയിപ്പ്‌ നൽകി. രണ്ടു |
ചെരുപ്പുകളുടെ കുളമ്പുശബ്ദം കേട്ടത്‌ ചെരുപ്പ്‌ നല്ല ]
കട്ടിയുള്ള ഹീലുള്ളതാണെന്നും അത്‌
ഫാഷനുള്ളതാണെന്നും തോന്നിപ്പിക്കുന്നു. ഇരുട്ട്‌
കുത്തനെ പതിച്ച പോലെയാണവര്‍ ൮൬.

ഒരു സഹതാപവുമില്ലാത്ത സുഹൃത്താണിത്‌.
അവരുടെ വാക്കു കൾ ക്രൂരമായിരുന്നു.
യുവതിയോട്‌ അബോര്‍ഷന്‍ നടത്താനും പറഞ്ഞു.
അലിവില്ലാതെ യുവാ3വിനെക്കുറിച്ച്‌ പറഞ്ഞു.
ഇതുകേട്ട്‌ പെൺഗത്ളി പ്രതിഷേധിച്ച്‌ ചിലച്ചു.
ആണ്‍ൺഗരളി ശാസിച്ചു” പല്ലി ചില ച്ചാല്‍, അതും
ബുധനാഴ്ചതതെക്കുപടിഞ്ഞാറിരുന്ന്‌ ചിലച്ചാൽ
മരണം സംഭവിക്കുമെന്നുമാണ്‌ മനുഷ്യന്റെ
വിശ്വാസ്പ൦.പെണ്‍ഗരളിക്ക്‌ കുറ്റ്‌ ബോധമായി.
സുഹൃത്ത്‌ പോയി. യുവാവ്‌ യുവതിയെ നോക്കി
ദയനീ യമായി ചോദിച്ചു. എന്റെ കുഞ്ഞിനെ നീ
കളയുമോ?

ഡോക്ടര്‍ വന്നു. ആക്സിഡന്റിലായ
യുവാവിനെ ഫിസിഷ്യനെ കാണിച്ചിരുന്നെങ്കിൽ
അയാള്‍ മഞ്ഞപ്പിത്തം ബാധിക്കാതെ രക്ഷപ്പെട്ടേ -

നെ, പൊന്‍കുന്നം വര്‍ക്കിയുടെ കഥാപാത്രമായ
കിശോരലാലിനു ണ്ടായ ;
തിരിച്ചറിവുണ്ടായിരുന്നെങ്കിൽ ഡോക്ടറുടെ
പിടിയില്‍ നിന്നും ഇയാൾ രക്ഷപ്പെട്ടേനെയെന്ന്‌
ആൺഗ%ളി പറഞ്ഞു. ;
ഇതെല്ലാം എങ്ങനെ അറിയുന്നുവെന്ന
പെണ്‍ഗരളിയുടെ ചോദ്യ ത്തിന്‌ മറുപടി
രസമായി. കഴിഞ്ഞ ജന്മത്തിലെ കഥാകൃത്താണ്‌ ;
ഗയളി. മലയാളത്തിലെ മികച്ച കഥാകാരനാണെന്ന
അഹന്ത ഉണ്ടായിരുന്നു. അതിനാലിപ്പോള്‍ ഉത്തരം
താങ്ങുന്ന ഗയളിയായി മാറി.
ഈ സമയം മുജ്ജന്മത്തെക്കുറിച്ച്‌ ഓര്‍മ്മയില്ലാത്ത
പെൺഗരളി ദുഃഖിച്ചു. ബുദ്ധന്‌ എന്ത്‌ ബോധം ]
കിട്ടിയെന്നതിന്‌ ആൺഗ്രളി മറു - പടി പറഞ്ഞില്ല.
അത്‌ ദാര്‍ശനികന്ായി. പ്രഭാഷണം തുടങ്ങി.
അപ്പോള്‍ പെണ്‍ഗയളി നിര്‍ബന്ധിച്ചു. മമതയാണ്‌ ]
സര്‍വ്വദുഃഖങ്ങള്‍ക്കും കാരണ മെന്ന്‌ ബുദ്ധന്‌ ;
മനസ്സിലായിയെന്ന്‌ ആണ്‍ ഗയളി പറഞ്ഞു.
ണതുകേട പെൺഗ൯ഭി പൊടിചിരിചാ. ;

അടുക്കളച്ചുമരില്‍ കഴിയുന്ന സ്ത്രികൾക്ക്‌ ]
ഇതറിയാം.ആൺഗയളി പതറിപ്പോയി.
യുവാവ്‌ മരിക്കുന്നു. ആൺഗരളി
പ്രവാചകനെപ്പോലെ പറഞ്ഞു. ആ യുവതി തന്റെ .
കുഞ്ഞിനെ പ്രസവിക്കില്ല. അവൾ മറ്റൊരു
ജീവിതം സ്വീകരിക്കും.
ആൺഗ്രളിക്ക്‌ മറ്റ്‌ പെന്‍ഗയളികളിൽ കുഞ്ഞ്‌
ഉണ്ടാകാം. പക്ഷെ തനിക്ക്‌ യുവതിയുടെ ജീവിതം
കാണണം, മാത്രമല്ല പെണ്ണുങ്ങളെ ക്കൊണ്ട്‌
എന്തെല്ലാം സാധിക്കുമെന്നറിയണം എന്നുപറഞ്ഞ്‌
പെൺഗരളി യുവതിയുടെ ബാഗിലേക്ക്‌ ]
എടുത്തുചാടി അപ്രത്യക്ഷയായി:


12 Gauli Janmam Summary in English

Students can check below the 12 Gauli Janmam Summary in English. Students can bookmark this page for future preparation of exams.


Woman's tolerance and resistance
Creatively articulated
Short story writer: c. Stepped down
Parvati, Nara Gate, Crazy Flowers, Two
Dreamers, Cauvery's straight, feverish eyes,
Seven Girl Stories, Gracie's Stories
And works. She is a teacher.
Feelings of femininity
Reflective stories‌ ..- In stories
It is more rural than urban.
Orota in the story 'Orota and the ghosts'
നാട്ടിമ്പുറത്തുകാരിയാണ്‌. At Gracie's house
Of the maid who was working
By copying character 'nurtured
Orota is the character. Insecure
Presenting the female as illusory
Story: Beware of dogs.

Of Sarajosef in the late 1980s
Feminist literature is through stories
(Feminism) came‌. 'Sin' is its
The beginning. In simple intuition
Sarah, the woman who started simply
Intensified when Joseph arrived.
And the works of Saraswatiamma
The life of feminism was discovered and nurtured.
Here feminism is masculinity.
Began to criticize. In it Savitri Rajeevan,
Vijayalakshmi and Gracie in Poems,
Geetha Hiranyan and Chandramathy are also in the story
Started. Of these,
Attack on masculinity
Fewer, female-male social
It's life
ശ്കരിക്കുന്നത്‌.

ഗരയളിജന്മം കഥയ്ക്കകത്ത്⁇]
Tired of being hospitalized in the Gayatri birth story
The views of the two ghouls are theirs
Talk about rubbing salt in my wounds - d'oh!
From the life of Angouli]
It seems to be disappearing. We]
Hospital stagnation
They lived inside the walls for a while
Notice the lizard running through the wall. ]
When nothing else can be seen
കയറിയുഡി,]
Those who sneer and speak for a cause
Believe it or not]
Will pay attention. |

And the observation of its male and female gills
Recognize and express !.
The life of the Gauls was cut short
Opened to human problems
Becomes showing. Of the male
Pengrali jumped out of life
Jumping towards women's freedom.
The story is:

Two women tired of hospitalization
The marriage began. (Animals can be like that).
They see a warning.
Harmful to health. That's it
It could be a sticker on the wall. In the meantime,
They may be married
And so on. Eye when addiction subsides
Clear. Like the stills below
The deceased young man was underfoot

And wife. In the eyes of the young woman
Sympathetic emptiness.
Angley knew a friend was coming
Ring was given in front of Pangrali. Two |
Heard the hoofbeats of the shoes‌ shoes good]
It has a thick heel
It also looks fashionable. Dark
They look like they have fallen sharply.

This is a friend with no sympathy.
Their words were cruel.
He also told the girl to have an abortion.
Ali spoke without hesitation about the young man.
On hearing this, the girl shouted in protest.
The male scolded, 'If the lizard bites, so be it.'
It was west of Wednesday
Death is imminent: of man
Faith.Pengarali felt guilty.
The friend is gone. The young man looked at the young woman
He asked pitifully. You are my baby
Discard?

The doctor came. Accidental
If the young man was shown to the Physician
May he survive jaundice -

Ne, the character of Ponkunnam Varkey
കിശോരലാലിനുണ്ടായ;
Of the doctor if identified
That he had escaped from captivity
Anga% li said. ;
How do you know all this
Answer to Pengarali's question
Enjoyed. Is the narrator of a past life;
Gayali. He is the best storyteller in Malayalam
There was arrogance. So now the answer
Became a supportive ghoul.
This time I have no memory of my birth
The girl was sad. What is the consciousness of the Buddha]
Angry did not reply that he got it.
It was for the philosopher. The lecture began.
Then the girl insisted. Mamata is]]
The Buddha is the cause of all misery;
'I understand,' said Gayle.
നതുകേഡ പെങ്ഗഭി പൊടിചിരിചാ. ;

For women living in the kitchen wall‌]
I know this.
The young man dies. Angarali
Said like a prophet. That 's it.
The baby will not give birth. She is another
Accept life.
Baby in Anglican and other penguins
May be. But for him, the life of a young woman
Must see, but also with women‌
I want to know what is possible
To the girl's bag‌]
Jumped out and disappeared:


12 Chapters and Poems Summary in Malaylam & English

Students of 12 can now check summary of all chapters and poems for Malaylam subject using the links below:


FAQs regarding 12 Gauli Janmam Summary in Malaylam & English


Where can i get Gauli Janmam in Malaylam Summary??

Students can get the 12 Gauli Janmam Summary in Malaylam from our page.

How can i get Gauli Janmam in English Summary?

Students can get the 12 Gauli Janmam Summary in English from our page.

12 Exam Tips

For clearing board exams for the students. they’re going to need to possess a well-structured commit to study. The communicating are conducted within the month of could per annum. Students got to be sturdy academically in conjunction with numerous different skills like time management, exam-taking strategy, situational intelligence and analytical skills. Students got to harden.

Share:

0 Comments:

Post a Comment

Plus Two (+2) Previous Year Question Papers

Plus Two (+2) Previous Year Chapter Wise Question Papers, Plus Two (+2) Physics Previous Year Chapter Wise Question Papers , Plus Two (+2) Chemistry Previous Year Chapter Wise Question Papers, Plus Two (+2) Maths Previous Year Chapter Wise Question Papers, Plus Two (+2) Zoology Previous Year Chapter Wise Question Papers, Plus Two (+2) Botany Previous Year Chapter Wise Question Papers, Plus Two (+2) Computer Science Previous Year Chapter Wise Question Papers, Plus Two (+2) Computer Application Previous Year Chapter Wise Question Papers, Plus Two (+2) Commerce Previous Year Chapter Wise Question Papers , Plus Two (+2) Humanities Previous Year Chapter Wise Question Papers , Plus Two (+2) Economics Previous Year Chapter Wise Question Papers , Plus Two (+2) History Previous Year Chapter Wise Question Papers , Plus Two (+2) Islamic History Previous Year Chapter Wise Question Papers, Plus Two (+2) Psychology Previous Year Chapter Wise Question Papers , Plus Two (+2) Sociology Previous Year Chapter Wise Question Papers , Plus Two (+2) Political Science Previous Year Chapter Wise Question Papers, Plus Two (+2) Geography Previous Year Chapter Wise Question Papers, Plus Two (+2) Accountancy Previous Year Chapter Wise Question Papers, Plus Two (+2) Business Studies Previous Year Chapter Wise Question Papers, Plus Two (+2) English Previous Year Chapter Wise Question Papers , Plus Two (+2) Hindi Previous Year Chapter Wise Question Papers, Plus Two (+2) Arabic Previous Year Chapter Wise Question Papers, Plus Two (+2) Kaithang Previous Year Chapter Wise Question Papers , Plus Two (+2) Malayalam Previous Year Chapter Wise Question Papers

Plus One (+1) Previous Year Question Papers

Plus One (+1) Previous Year Chapter Wise Question Papers, Plus One (+1) Physics Previous Year Chapter Wise Question Papers , Plus One (+1) Chemistry Previous Year Chapter Wise Question Papers, Plus One (+1) Maths Previous Year Chapter Wise Question Papers, Plus One (+1) Zoology Previous Year Chapter Wise Question Papers , Plus One (+1) Botany Previous Year Chapter Wise Question Papers, Plus One (+1) Computer Science Previous Year Chapter Wise Question Papers, Plus One (+1) Computer Application Previous Year Chapter Wise Question Papers, Plus One (+1) Commerce Previous Year Chapter Wise Question Papers , Plus One (+1) Humanities Previous Year Chapter Wise Question Papers , Plus One (+1) Economics Previous Year Chapter Wise Question Papers , Plus One (+1) History Previous Year Chapter Wise Question Papers , Plus One (+1) Islamic History Previous Year Chapter Wise Question Papers, Plus One (+1) Psychology Previous Year Chapter Wise Question Papers , Plus One (+1) Sociology Previous Year Chapter Wise Question Papers , Plus One (+1) Political Science Previous Year Chapter Wise Question Papers, Plus One (+1) Geography Previous Year Chapter Wise Question Papers , Plus One (+1) Accountancy Previous Year Chapter Wise Question Papers, Plus One (+1) Business Studies Previous Year Chapter Wise Question Papers, Plus One (+1) English Previous Year Chapter Wise Question Papers , Plus One (+1) Hindi Previous Year Chapter Wise Question Papers, Plus One (+1) Arabic Previous Year Chapter Wise Question Papers, Plus One (+1) Kaithang Previous Year Chapter Wise Question Papers , Plus One (+1) Malayalam Previous Year Chapter Wise Question Papers
Copyright © HSSlive: Plus One & Plus Two Notes & Solutions for Kerala State Board About | Contact | Privacy Policy