Hsslive.co.in: Kerala Higher Secondary News, Plus Two Notes, Plus One Notes, Plus two study material, Higher Secondary Question Paper.

Wednesday, December 20, 2023

12 Mappilappattile Keraleeyatha Summary in Malaylam & English Free Online

 

12 Mappilappattile Keraleeyatha Summary in Malaylam & English Free Online
12 Mappilappattile Keraleeyatha Summary in Malaylam & English Free Online

Mappilappattile Keraleeyatha Summary in English and Malaylam Free Online: Hi Students, in this article you will find 12 Mappilappattile Keraleeyatha Summary in English and Malaylam. Mappilappattile Keraleeyatha Summary in Malaylam & English in a PDF format makes it very convenient for students to do a quick revision of any chapter. This way, you can do your revisions on the go, not losing your valuable time. Also in this article students of 12 will get Mappilappattile Keraleeyatha Summary in english for the ease of students. This will help prepare students for the upcoming exams and score better. Hope this Mappilappattile Keraleeyatha Summary in Malaylam & English will be helpful to you.


12 Mappilappattile Keraleeyatha Summary in Malaylam & English

Board

Malaylam Board

Class

12

Chapter

Mappilappattile Keraleeyatha

Study Material

12 Mappilappattile Keraleeyatha Summary

Provider

Hsslive


How to download Mappilappattile Keraleeyatha Summary in English & Malaylam PDF?

  1. Visit our website of hsslive - hsslive.co.in 
  2. Search for 12 Mappilappattile Keraleeyatha Summary in Malaylam & English
  3. Now look for Mappilappattile Keraleeyatha Summary.
  4. Click on the chapter name to download 12 Mappilappattile Keraleeyatha Summary in English & Malaylam PDF.
  5. Bookmark our page for future updates on 12 notes, question paper and study material.

12 Mappilappattile Keraleeyatha Summary in Malaylam

Students can check below the 12 Mappilappattile Keraleeyatha Summary in Malaylam. Students can bookmark this page for future preparation of exams.


പാരസംഗ്രഹം
മാപ്പിളപ്പാട്ട്‌ രചയിതാക്കളില്‍ പ്രമുഖനാണ്‌
പുലിക്കാട്ടില്‍ ഹൈദര്‍. അദ്ദേഹത്തിന്റെ രചനാ |
സവിശേഷതകള്‍ പരിചയപ്പെടുത്തുന്നു ഈ
പാഠഭാഗത്ത്‌. ഹൈദറിന്റെ കവിതകളിലെ |
കേരളീയതയെക്കുറിച്ചുള്ള ഒരന്വേഷണമാണിത്‌.
രണ്ടായിരത്തോളം ഒറ്റപ്പാട്ടുകള്‍ രചിച്ചു ഹ്രൈദര്‍ |
1879 - ല്‍ ജനിച്ച്‌ 1975- ൽ അന്തരിച്ചു. ചരിത്രം ]
ഇതിവൃത്തമാക്കി അദ്ദേഹം രച്ചിച്ചമാപ്പി
ളപ്പാട്ടുകളില്‍ കേരള ചരിത്രമാണദ്ദേഹം ]
എഴുതിയത്‌. 'വെള്ളപ്പൊക്ക മാലയില്‍' എന്ന
കൃതിയില്‍ ഗ്യ ]

എന്‌. റെകേരളത്തില്‍ വന്ന നാശം ;
വിള്ളിടുവാന്‍ മാത്രമേ ഉള്ളൂ എനി
ക്കുദ്ദേശം' എന്ന്‌ പാടിയിട്ടുണ്ട്‌. ]
എന്റെ കേരളം എന്ന പ്രയോഗം നാടിനോടുള്ള
അദ്ദേഹത്തിന്റെ ഇഷ്ടം വെളിവാക്കുന്നു. സ്വന്തം
മണ്ണില്‍ ഉറച്ചു നിന്ന പാട്ടുകാരനാണ്‌ അദ്ദേഹം. ]
അറേബ്യന്‍ ചരിത്രമോ, ഇസ്ലാമിക ഇതിവൃത്തമോ ]
കാല്‍പനിക ലോകമോ അദ്ദേഹം
തിരഞ്ഞെടുത്തില്ല. ;
മോയിന്‍കുട്ടി വൈദ്യ രടക്കമുള്ള !
മാപ്പിളപ്പാട്ടുകാര്‍ സങ്കരഭാഷ ഉപ യോഗിച്ചപ്പോള്‍ ;
പുലിക്കോട്ടില്‍ 'നാട്ടുമൊഴിക്കാരനായി ]
നിലകൊണ്ടു. പുലിക്കോട്ടില്‍ ഏറനാട്ടില്‍
നിലനിന്ന വാക്കുകളും പ്രയോഗങ്ങളുമാണ്‌ ;
ഉപയോഗിച്ചത്‌. ലം ടം

മലമ്മല്‍ (മലയില്‍) നരീനെ (നരിയൊ,എന്നിങ്ങനെ
താന്‍ ജനിച്ചു വളര്‍ന്ന ഏറനാട്ടിലെ വണ്ടൂര്‍ ഭാഷ
തന്നെ കവിതയാക്കി. പുരുഷന്റെ ക്രൂരതയ്ക്ക്‌
പാത്രമാകുന്ന സ്ത്രീത്വം ഹൈദറിന്റെ രച നയെ
പ്രചോദിസ്റിച്ചിരുന്നു, സ്ത്രിയുടെ
നൊമ്പരചിത്രീകരണ ത്തിനുദാഹരണമാണ്‌
'മറിയക്കുട്ടിയുടെ.കത്ത്‌' (1924)

ബെല്ലാരി ജയി ലിൽ കഴിയുന്ന ഭർത്താവ്‌
മറിയക്കുട്ടിയെ സംശയിക്കുന്നു. ഇക്കാര്യം
അയാൾ അവളുടെ ഉമ്മയ്ക്കെഴുതി. ഇതറിഞ്ഞ
മറിയക്കുട്ടി തന്റെ നിര പരാധിത്വം പറയുന്നത്‌
ആരുടെയും മനസ്സുലിയിക്കും. “തന്നെ ഭർത്താ
വല്ലാതെ ആരും തൊട്ടിട്ടില്ല. ബെല്ലാരിയിലേക്ക്‌
വരാന്‍ ആഗ്രഹമുണ്ട്‌. ആ മോഹം സാധിച്ചയുടന്‍
താന്‍ മരിച്ചുപോകട്ടെ' എന്നിങ്ങനയാണ്‌ അവര്‍
പറയുന്നത്‌.

കത്തായി വായിക്കാനും പാട്ടായി പാടാനും
കഴിയുന്നവയാണ്‌ കത്തുപാട്ടുകള്‍.
പ്രവാസജീവിതത്തിന്റെ ദുരിതങ്ങളെ
കത്തുപാട്ടുകൾ വെളിവാക്കി. വാമൊഴിയോടു
പുലര്‍ത്തുന്ന ഉറ്റബന്ധവും അന്ധവി
ശ്വാസങ്ങളോടുള്ള അസഹിഷ്ണുതയും
ഹൈദറിന്റെ പാട്ടുകളിലെ
പ്രത്യേകതയായിരുന്നു.

പുലിക്കോട്ടില്‍ ഹൈദര്‍ സ്വാതന്ത്ര
സമരസേനാനിയായിരുന്ന അബ്ദുറഹിമാന്റെ
അനുയായി ആയിരുന്നു. നിമിഷ്ഭവനശേഷി
കൊണ്ടും അനുഗ്രഹീതനായിരുന്നു ഹൈദര്‍.
ഇരുപതാം നൂറ്റാണ്ടിലെ മലബാറിന്റെ
രാഷ്ട്രീയവും സാമ്പത്തികവും ഗാര്‍ഹികവുമായ
അനേകം മുദ്രകൾ മാപ്പിളപ്പാട്ടില്‍ അടയാള

പ്പെടുത്തിയ ചരിത്രകാരനാണ്‌ പുലിക്കോട്ടിൽ
ഹൈദര്‍. പ്രകൃതിയും സ്ത്രീയും നേരിട്ട
സങ്കടങ്ങളെപ്പറ്റിയുള്ള ആ ഗാഥകൾ അനീതിക്കെ
തിരായ പോരാട്ടത്തിന്‌ ഇന്നും ഈര്‍ജ്ജം പകരാൻ
കെല്‍പുള്ളവയാണ്‌ എന്നു കാണാം. ഇങ്ങനെ ;
പ്രമേയത്തിലും ഭാഷയിലും ദേശ സ്നേഹത്തിലും
സ്ത്രീകളെ സംബന്ധിച്ച നിലപാടിലും കേരളീയത
മാപ്പിളപ്പാട്ടില്‍ കൊണ്ടുവന്ന എഴുത്തുകാരനാണ്‌
പുലിക്കോട്ടില്‍ ഹൈദർ. അതുകൊ ണ്ടാണ്‌
മാപ്പിളപ്പാട്ട്‌ കേരളത്തിന്റെ മൊത്തം
സമ്പത്തായിരിക്കുന്നത്‌ എന്ന്‌ കാരശ്ശേരി ]
അഭിപ്രായപ്പെടുന്നത്‌.

എന്താണ്‌ മാപ്പിളപ്പാട്ട്‌?

കേരളത്തിലെ മുന്റ്ങള ടേയും,
ലക്ഷദ്വീപുനിവാസികളായ മുസ്ലീ ങ്ങളുടേയും
ഇടയിലുള്ള ഒരു ഗാനസാഹിത്യപാരമ്പര്യമാണത്‌.
ഒരു ജന തയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ
സംസ്കാരത്തിന്റെ ആവി ഷ്ക്കാരങ്ങൾ.
താന്താങ്ങളുടെ ഉള്ളിൽ ചിറകെട്ടി
സംരക്ഷിച്ചുപോരുന്ന അടിസ്ഥാന്‌'ചോദനകളുടെ
പുറത്തേക്കുള്ള പ്രവാഹം്ൃമുസ്ലീം വംശ ജരെ
മാപ്പിളമാര്‍ എന്ന്‌ വിവരീച്ചുപോന്നിരുന്നു.
അതുകൊണ്ടുതന്നെ അവരുടെ പാട്ട്‌
'മാപ്പിളപ്പാട്ടായി മാറി. നൂറ്റാണ്ടുകളുടെ
പാരമ്പര്യം അവ കാശപ്പെടാന്‍ അര്‍ഹതയുള്ള
ഒരു സാഹീത്യവിഭാഗം കൂടിയാണിത്‌. അ
ബിമലയാളം മുസ്ലീം വംശജരുടെയിടയില്‍
പ്രചരിപ്പിക്കപ്പെട്ടിരുന്നു. അതി സമ്പന്നമായ
അറബിമലയാളസാഹിത്യത്തിന്റെ
പദ്യവിഭാഗമായാണ്‌ 'മാപ്പി ളപ്പാട്ട്‌ കരുതി

മാപ്പിളപ്പാട്ടിന്റെ വേരുകളിലേക്ക്‌ ഒരു
അന്വേഷണം നടത്തുമ്പോള്‍ അതു ചെന്നെത്തുക ;
നാടന്‍പാട്ടിന്റെ ഭൂമികയിലേക്കുതന്നെയാണ്‌.
മണ്ണിന്റെ മണമുള്ള ആ നാടന്‍ പാട്ടുകൾ
തന്നെയാണ്‌, കേരളത്തില്‍ മുളച്ചുപൊന്തിയ, ]
സര്‍വ്വകലാരൂപങ്ങളുടേയും, സാഹിത്യരൂപങ്ങളു
ടേയും പതിഞ്ഞതാളത്തിനു പിന്നിൽ എന്നത്‌ ]
ഏറ്റവും കതുകകരമാണ്‌.
പൈതൃകത്തിന്റെ ഒരു കണ്ണി തലമുറകളിലൂടെ,
സാഹിത്യത്തില്‍ പടരുന്നതാവാം”ഈ നാടന്‍
താളങ്ങളുടെ ഒപ്പം മുസ്ലീംമതവീശ്വാസ ത്തിന്റെ
ഉത്സവകേന്ദ്രമായ അറേബ്യയിലെ താളങ്ങളുടെ,
സമഞ്ജസ മായ ഒരു'കൂടിച്ചേര്‍ച്ചയും,
മാപ്പിളപ്പാട്ടില്‍ കണ്ടെത്താന്‍ കഴിയും. ]

ഈകൂടിച്ചേര്‍ച്ചവഴി കൂടുതൽ മനോഹാരിതയും,
ഹൃദ, ട്‌*ഇശൽ എന്ന റിയപ്പെടുന്ന
മാപ്പോടിീര്റെ പാടുന്ന ലി
കൈവന്നിട്ടുണ്ട്‌. നൂറു കണക്കിന്‌ ഇശലുകൾ ഉണ്ട്‌.
നമ്മുടെ നാടന്‍ പാട്ടുകളുടെ ഈണത്തിന്‌
സമാനതകൾ സാധാരണമാണ്‌. എന്നാൽ
വ്യത്യസ്തമായ ഈണങ്ങള്‍ സ്വന്തമായി ഉള്ള
സമൃദ്ധമായ ഒരു ഗാനശാഖയാണ്‌
മാപ്പിളപ്പാട്ടുകള്‍.

മാപ്പിളപ്പാട്ടുകളുടെ മറ്റൊരു സവിശേഷത അത്‌
സാഹിത്യം, സംഗീതം എന്നിവയുടെ
സംയോഗമാണെന്നുള്ളതാണ്‌. രണ്ടും കൂടി
കലര്‍ന്നു വന്നിട്ടുണ്ടെങ്കിലും മാപ്പിളപ്പാട്ടില്‍
സംഗീതം, ഒരുപടി മുന്നിൽ നിൽക്കുന്നു.
അതുകൊണ്ടുതന്നെ ശബ്ദാലങ്കാരങ്ങളുടെ
ധാരാളിത്തം മാപ്പിളപ്പാട്ടില്‍ കണ്ടെത്താം.

ഇതു പഴയകാല രീതിതന്നെയാണ്‌. നമ്മുടെ ;
നാടോടി സംസ്കാരത്തിലെ ;
സാഹിത്യരൂപങ്ങളിലും, ഫോക്ലോറിലും, ഈ ഒരു
ഉപായം കണ്ടെത്താം. വരികൾ ഓര്‍മ്മയില്‍
തങ്ങിനില്‍ക്കാന്‍, പഴയ ;
നാടോടിസസ്പ്രദായത്തിന്ണെ ബാക്കിപത്രം. ;
ആലാപനത്തിന്‌ മധുരം'പകരുന്ന രീതിയിൽ, ]
മാലയില്‍ മുത്തുകളെന്നപോലെ, മാപ്പിളപ്പാട്ടില്‍
പ്രാസവും,താളവും നിറഞ്ഞുനില്‍ക്കുന്നു.
സംസ്‌കൃതവും മലയാളവുമായി ഇടകലര്‍ത്തി,
കോര്‍ത്തീണക്കി, ഒരു സാഹിത്യശാഖ,
കാലങ്ങള്‍ക്കുമുമ്പ്‌ ഇവിടെ വികസിച്ചുവന്നിരു ]
ന്നു.ആ സാഹിത്യശാഖ 'മണിപ്രവാളം' എന്നാണ്‌
അറിയപ്പെട്ടിരുന്നത്‌. ഒരു മണിപ്രവാളശാഖയ്ക്ക്‌
പിന്നീട്‌ ഭാഷയിൽ ഒരു അനന്തരാവകാശി ;
ഉണ്ടായത്‌ 'മാപ്പിളപ്പാട്ടിലൂടെയാണ്‌.

_സംസ്കൃതത്തിനു പകരം അറബി യായിരുന്നെന്നു
മാത്രം. ആലാപനസുഖത്തിനായി ഏതു
ഭാഷയില്‍നിന്ന്‌ കടം കൊള്ളുവാനും
മാപ്പിളപ്പാട്ടെത്തുകാര്‍ക്ക്‌ വൈമനസ്യം ഉണ്ടായി -
റുന്നില്ല. അര്‍ത്ഥത്തേക്കാള്‍ ഉപരി
ശബ്ദങ്ങള്‍കൊണ്ട്‌ ഭാവാന്തരീക്ഷം സൃഷ്ടിച്ചു.
ഭാഷയുടെ കാര്യത്തിലും ഈ ഇടകലര്‍ത്തല്‍
ഉണ്ടായി.
മലയാളം അക്ഷരങ്ങള്‍ കുറിക്കാൻ
അറബിലിപികൾ പരിഷ്ക്കരിച്ച്‌ ഉപയോഗിച്ചു.
അങ്ങനെയാണ്‌ 'അറബിമലയാളത്തിന്റെ
ഉല്‍പത്തി. മാപ്പിളപ്പാടുകളുടെ പ്രചാരത്തിനു
ഒരു കാരണം അതിന്റെഈണ ത്തിന്റെ
വശ്യതയാണ്‌. വിനോദങ്ങള്‍ക്കു മാത്രമല്ല,
ജനസമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളില്‍
മാപ്പിളപ്പാട്ടുകള്‍.ഒരു അവശ്യഘടകമായി മാറി.

തൊഴിലിടങ്ങളില്‍ ഇതൊരു ഉപാധിയായി മാറി.
കല്ല്യാണവിടുകളില്‍ മാത്രമല്ല,
പ്രകൃതിദുരന്തങ്ങളിലും, മറ്റും മാപ്പിളപ്പാട്ടിന്റെ
ഈണങ്ങള്‍ മുഴ ങ്ങാന്‍ തുടങ്ങി. ഒരേസമയം
വിനോദത്തിനും, വിശ്രമത്തിനും, ആഘോ
ഷാചാരങ്ങള്‍ക്കും, ആശ്വാസത്തിനും, മരുന്നായി
മാറി മാപ്പിളപ്പാട്ടുകള്‍.

മാപ്പിളപ്പാട്ടിന്റെ ചരിത്രം ചരിത്രത്തിന്റെ
നിശ്ചലാവസ്ധയിലേക്ക്‌ മാപ്പിളപ്പാട്ടുകള്‍ മരവി
ക്കുന്നില്ല എന്നതാണ്‌ ഈ ഗാനശാഖയുടെ ഏറ്റവും
വലിയ സവി ശേഷത. ജീവനോടെ ഈ
സാഹിത്യശാഖ ഉണര്‍വ്വോടെ ഇന്നും
നിലനില്‍ക്കുന്നു.

മറ്റു നാടോടിഗാനശാഖകളൊക്കെ തൂ റെ
ഏതോ, ഒരു ഘട്ടത്തില്‍ വളര്‍ച്ച മുര: യാ,
അന്ത്യംനിന്നു പോവുകയോ

സംഭവിച്ചിട്ടുണ്ട്‌. എന്നാല്‍ ട്ടിന്റെ ശാഖ

ഇന്നും തളിര്‍ത്തുകൊണ്ടിരിക്കുന്നു.

ഒരു ജീവല്‍ശാഖയായ്‌ ക്്നിലനിക്കുനു

എന്നത്‌ അത്ഭു; കാര്യമാണ്‌. അതു

കൊണ്ടുതന്നെ ാൾ

വര്‍ത്തമ: മാറ്റ്‌ ങള്‍ക്കാണ്‌ ഈ
ഗാനശാ ധാന്യം കൂടുതൽ. എങ്കിലും ]
ഒന്നു നോക്കുന്നത്‌
ഉചിതമായ്മിരിക്കും.

ഒപ്പം നവീ നയുഗത്തില്‍ മാപ്പിളപ്പാട്ടില്‍ ആവോളം
പരീക്ഷണങ്ങളും നടക്കു നുണ്ട്‌. ഭാവത്തിലും,

രൂപത്തിലും. പഴയ ഈണങ്ങളില്‍ തൃപ്ത

രാകാതെ പുതുശീലുകള്‍ സൃഷ്ടിക്കാനുള്ള

സര്‍ഗ്ഗാത്മക പ്രവർത്തനങ്ങൾ ഈർജ്ജിതമായി

ലു പ്രചാരണസമയത്ത്‌

മത്പ്ര ത്തിന്‌ അറബികള്‍ക്ക്‌ ഒരു ലിപി
അന്ന്‌ ്യമായിരുന്നു. മലയാളഭാ ഷയെ
സംബന്ധിച്ച്‌ വ്യവസ്ഥാപിതമായ ഒരു ലിപി
സമ്പ്രദായം അന്ന്‌ നിലവില്‍ ഉണ്ടായിരുന്നില്ല.
സ്വാഭാവികമായും അവരൊരു മാര്‍ഗ്ഗം

കണ്ടെത്തി. പ്രാദേശിക ഭാഷ അറബിലിപിയില്‍
എഴുതു ക. അങ്ങനെ അറബി - മലയാളലിപി
ഉടലെടുത്തു. ഇതിലൂടെ അറബിവാക്കുകളുടെ ]
മൂല്യം ചോരാതെ മറ്റുള്ളവരിലേക്ക്‌ എത്തി
ക്കാന്‍ കഴിഞ്ഞു. പിന്നീട്‌ ഒരുപാട്‌ ]
സാഹിത്യകൃതികൾ അറബി മലയാളം ലിപിയിൽ
പ്രചാരം നേടി.അറബിഭാഷയെ മാറ്റിനിര്‍ത്തി
മതജീവിതത്തിനു മുന്നോട്ടുപോകുവാൻ
കഴിയുമായിരുന്നില്ല. സ്വാഭാവികമായും ഒരു
ഭാഷാസങ്കരം കൂടി മലയാള മണ്ണിൽ പട്ര
കൊണ്ടു. 1

വിഭിന്ന ജീവിത മുഹൂര്‍ത്തങ്ങള്‍ ഈ
മാപ്പിളപ്പാട്ടുകളിലുടെ ഇതള്‍വീരിഞ്ഞിട്ടുണ്ട്‌,
അളവറ്റ ഭാവനയുടെ ഉത്തുംഗശൃംഗങ്ങളില്‍
വിലസുന്ന അതുല്യങ്ങളായ മനോഹരഗീതികളാല്‍
സമ്പന്നമാണ്‌ മാപ്പിളപ്പാട്ടുശാഖ. പാട്ടുപാടി
ജീവിച്ച ഒരു ജനതയുടെ ഹൃദ
യോല്‍ക്കര്‍ഷത്തിന്റെ തെളിവുകളെന്ന്‌
മാപ്പിള വിളിക്കാം.അനുദിന
ജീവിതത്തിന്റെ വേദനയും, സന്തോഷവും പാട്ടു
കളിലൂടെ. അവര്‍ പ്രകാശിപ്പിച്ചു.

എഴുതപ്പെട്ട മാപ്പിളപ്പാട്ടിലെ ആദ്യകൃതിയായി
കണക്കാക്കപ്പെ ടുന്നത്‌, മുഹൃദീന്‍മാലയുണ്‌
ഇതിന്റെ രചനാകാലം കവിതന്നെ കൃതിയിൽ
രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇസ്ലാംമതത്തിന്റെ
കേരളത്തിലെ ആവിര്‍ഭാവകാലത്തിനും
വളരെകാലം കഴിഞ്ഞാണ്‌ മാപ്പിളപ്പാട്ടു കളുടെ
തുടക്കം എന്നു സാമാന്യമായി പറയാം.

നാടന്‍ പാട്ടുകളെ പോലെതന്നെ
മാപ്പിളപ്പാട്ടുകളായാലും കര്‍ത്താവ്‌
ആരെന്നറിയാത്തവയുമുണ്ട്‌. എന്നാൽ ഭൂരിഭാഗം
കൃതി കളിലും രചയിതാവിന്റേയും,
കാലഘട്ടത്തിന്റേയും വ്യക്തമായി സുച്ചനകൾ
കണ്ടെത്താം. വരമൊഴിയിലുടെ
എന്നതുപോലെതന്നെ വാമൊഴിയായും പ്രചരിച്ച
മാപ്പിളപ്പാട്ടുകളുണ്ട്‌.

അവയും ഈ ഗാനശാഖയ്ക്ക്‌ മുതൽക്കൂട്ടായി
നിലനില്‍ക്കുന്നു. സങ്കടങ്ങളിലും, വേദനകളിലും,
അവയെ മറികടക്കാൻ 'സംഗീതത്തിനെയാണല്ലോ
ആദ്യം ആളു കൾ ആശ്ര്യിക്കുക. അങ്ങനെ
ആശ്രയിക്കപ്പെട്ട വ്യക്തികളുടെ പ്രതിസന്ധികളും,
ആത്മദുഃഖങ്ങളും പാട്ടുകളായി ഈര്‍ന്നുവിഴു ന്നു.
കാലം രേഖപ്പടുത്താതെവിട്ട അങ്ങനെയുള്ള
ഗാനശകലങ ങ്ങളും ഈ സാഹിത്യശാഖയുടെ
മധുരമൂറുന്ന സംഭാവനകൾത ന്നെയായി
അവശേഷിക്കുന്നു.

തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു.
എഴുത്തും വായനയും അറിയാത്തവര്‍ തങ്ങൾക്ക്‌
പരി ചിതമായ ഈണങ്ങളിലൂടെ ഇത്തരം
ഗാനങ്ങള്‍ക്ക്‌ ജീവന്‍ നൽകു ന്നു. ഏതൊരു
സംഗീതശാഖയുടെ വളര്‍ച്ചയ്ക്കും വാമൊഴി
സാഹിത്യത്തിന്റെ പങ്ക്‌ വളരെ വലുതാണ്‌.
ഇങ്ങനെ കാലങ്ങളി ലുടെ കടന്നുവന്ന
മാപ്പിളപ്പാട്ടുകളില്‍ ചിലപ്പോഴൊക്കെ അര്‍ത്ഥ
മില്ലാത്ത വായ്ത്താരികളും കടന്നുകൂടാറുണ്ട്‌.
എങ്കില്‍ തന്നെ, അധ്വാനിക്കുന്ന സാധാരണക്കാരായ
മനുഷ്യരുടെ ശാരീരികചല നവും, താളവുട ആ
വായ്മൊഴിപ്പാടുകളുടെ ആത്മാവില്‍ ഇഴു
കിചേര്‍ന്നിരിക്കുന്നതായി കാണാ മാനസികമായ
വിനോദം എന്ന ആദ്യലക്ഷ്യം
നേടിയെടുക്കുന്നതില്‍ ഈ വാമൊഴി
മാപ്പിളപ്പാട്ടുകള്‍ വിജയില്ചിട്ടുണ്ടെന്നു കാണാം.

രാഷ്ട്രീയവും, സാമൂഹികവുമായ മേഖലകളില്‍
മാപ്ിളപ്പാ ട്ടിന്റെ സ്വാധീനം നമുക്ക്‌ കണ്ടെത്താൻ
കഴിയും.വിദേശ കുത്ത കകള്‍ക്കെതിരെ,
സാമാജ്ൃത്/ശക്തികൾക്കെതിരെ, മലബാറിലും,
പലപ്രദേശങ്ങളിലും ആഞ്ഞടിച്ച്‌ പ്രാദേശിക ]
സമരകൂട്ടായ്മകൾക്ക്‌ ആവേശം പകര്‍ന്നത്‌
മാപ്പിളപ്പാട്ടിലെ തന്നെ പടപ്പാട്ടുകളായിരുന്നു.
ഇങ്ങനെയുണ്ടായ ഈ സായുധകൂട്ടായ്മകൾ, ;
വിദേശ വിരോധ വും കുട്ടി,
മലയാളഭാഷയോടുള്ള
പ്രതിപത്തിവര്‍ദ്ധിപ്പിക്കുകയും,
വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌
സാമൂദായിക നേതാക്കള്‍, ളിലും മറ്റും ;
അവബോധം സൃഷ്ടിക്കുകയും ചെയ്തു.

മാപ്പിളപ്പാട്ടുകള്‍ നമ്മുടെ സമൂഹത്തില്‍ സൃഷ്ടിച്ച
മാറ്റങ്ങളും. നേട്ടങ്ങളും, ചരിത്രത്താളുകളില്‍
നിറഞ്ഞുനില്‍ക്കുന്നു. മാപ്പിളസം സ്കാരത്തിന്റെ
പ്രതിഫലനം തന്നെയാണ്‌ പില
എന്നാല്‍ ഒരു മതത്തിന്റെ
അതിര്‍വരമ്പുകള്‍ക്കപ്പുറം, ജ

ഒരു സര്‍വ്വജനീയ മായ അ;
സൃഷ്ടിച്ചെടുക്കാനും, കൂ ജനകീയമാകാനും
മാപ്പിളപ്പാട്ടു പ്രസ്ഥ സാധിച്ചു.
ശില്‍പഭ്രരതഃ തിലും മറ്റ്‌
കാവ്യശ കിട പിടിക്കുന്ന ഒരു
മനോഹ: ൦, സ്വീകാര്യതയും മാപ്പിളപ്പാട്ടു
അതുകൊണ്ടുതന്നെയാണ്‌ തനതായ
ഒരു വ്യക്തി മുദ്ര പതിപ്പിച്ച്‌ അവ വേറിട്ട്‌ ഒരു
സവിശേഷ സാഹിത്യഗാനശാഖ യായി ഇന്നും
നിലനില്‍ക്കുന്നതും, വളരുന്നതും. നൂറ്റാണ്ടുകളുടെ
യാത്രയ്ക്കിടയില്‍ ഈ ഗാനശാഖ

കൈവെയ്ക്കാത്ത മേഖലകള്‍ കുറവാണ്‌.
ഇത്രമാത്രം വ്യത്യസ്തതയും, ഈണങ്ങളിലെ
വൈവിധ്യവും മറ്റൊരു
സാഹിത്യഗാനശാഖയ്ക്കും അവകാശപ്പെടാന്‍
കഴിയുമെന്ന്‌ തോന്നുന്നില്ല.
'മുഹ്യദ്ദീന്‍ മാലയിൽ നിന്നു തുടങ്ങി പല
കാലഘട്ടങ്ങളിലൂടെ പരന്ന്‌ ഒഴുകി ഇന്നിന്റെ
പടിവാതിലും കടന്ന്‌ വന്നുനില്‍ക്കുന്ന മാപ്പിളപ്പാട്ട്‌
ശാഖ, ഒരു വലിയ സമുദായത്തിന്റെ,
സംസ്കൃതിയുടെ ചരിത്രസത്വകൾക്ക്‌
സാക്ഷികൂടിയാണ്‌.
അറബി-മലയാളമെന്ന സങ്കരസംഗീതുവുമായി
മലയാളമണ്ണില്‍ വന്നിറങ്ങിയ ഈ അതു
ല്യഗാനശാഖ, ഇന്ന്‌ ലോകം മുഴുവന്‍ മലയാളി
മനസ്സുകളില്‍ മനോ ഹര ഇശലുകളിലുടെ
നിറഞ്ഞുനില്‍ക്കുന്നു. നമ്മുടെ സംഗീത

_ ഗാനശാഖയെക്ട്ടുതൽ്‌

ശ്രുതിമധുുമാക്കിത്തിര്‍ക്കുന്നു.


12 Mappilappattile Keraleeyatha Summary in English

Students can check below the 12 Mappilappattile Keraleeyatha Summary in English. Students can bookmark this page for future preparation of exams.


Mappilappattu is one of the prominent writers
Hyder in Pulicat. His composition |
Introducing the features of this
In the text. In Hyder's Poems |
This is an inquiry into Keraliteism.
Hyder wrote about 2,000 songs
He was born in 1879 and died in 1975. History]
He apologized for the incident
He is the history of Kerala in songs]
Written by Of the 'flood necklace'
Grithiyil Gya]

N. Destruction in Kerala;
I only have to bow
The purpose 'is sung. ]
The term Kerala is used for the country
Reveals his will. Own
He is a singer who stands firm on the ground. ]
Arabian History or Islamic History]
Or the romantic world?
Not selected. ;
Moinkutty is full of medicine!
When the Mappila singers used hybrid language;
Pulikottil 'became a native speaker]
By standing. Pulikottil Ernakulam
Existing words and expressions are;
Used‌. ലം ടം

മലമ്മൽ (മലയിൽ) നരീനെ (നരിയൊ, and so on
Vandoor language of Ernakulam where he was born and raised
Made himself a poem. For the cruelty of men
Hyder's composition of the femininity of the character
Inspired, of woman
This is an example of annoying illustrations
'Letter to Mary' (1924)

Husband living in Bellary Jail
Suspicious of Mary. In this regard
He wrote to her mother. Knowing this
Mariakutty says his choice is guilt‌
It will hurt anyone. “Husband
No one was badly touched. To Bellary
Wants to come. As soon as that desire is fulfilled
Let him die. '
Says‌.

To read a letter and sing a song
Letters are possible.
The misery of exile
Letters revealed. Verbally
Intimate relationship and blindness
And intolerance to breath
In Hyder's songs
It was special.

Haider Swatantra in Pulicat
Of Abdurahman, a warrior
Was a follower. Instantaneous capacity
Hyder was blessed with.
Of Malabar in the twentieth century
Political, economic and domestic
Many seals mark Mappilappattu

Pulikottil is a listed historian
Hyder. Encountered by nature and woman
Those stories about grief are unjust
To invigorate the thirsty struggle even today
You can see that they are capable. Thus;
In resolution, language and patriotism
Keralites' attitude towards women
He is the author who brought Mappilappattu
Pulikottil Hyder. That's why
Mappilappattu: The whole of Kerala
Karassery says it is wealth]
Commenting.

What is Mappilappattu?

Muntgala toy in Kerala,
And Muslims living in Lakshadweep
It's a lyrical tradition in between.
Theirs as a people
Expressions of culture.
The wings have been shown solely to give a sense of proportion
The basic premise of protecting temptations
Outgoing Muslims
It was described as Mappilamar.
Hence their song‌
'It has become a mappila song. Of centuries
Tradition deserves to be heard
It is also a literary genre. A
Bimalayalam among Muslims
Was propagated. Very rich
Of Arabic and Malayalam literature
It's a poem, 'thought Mappi Lappat

To the roots of Mappilappattu
Go for it when investigating;
To the role of folk songs.
Those folk songs that smell of soil
The same, sprouting in Kerala,]
Literary forms of all kinds
Behind the scenes
Is the most interesting‌.
A link of heritage through generations,
It may be spreading in literature. ”
Rhythms and of the Muslim faith
Rhythms of the festival center Arabia,
A combination of reasonable magic,
Can be found in Mappilapat. ]

More beauty through this combination,
Heart, known as t‌ * ishal
Li, sung by Mappotier
കൈവന്നിട്ടുണ്ട്‌. There are hundreds of isles.
To the melody of our folk songs‌
Similarities are common‌. But
Owning different tunes
It is a rich genre of music
Mappilappattu.

This is another feature of Mappila songs
Of literature and music
It is a combination. Both
In Mappilappattu, though mixed
Music, one step ahead.
Hence the acoustics
Abundance can be found in Mappilappattu.

This is the old fashioned way. നമ്മുടെ;
In folk culture;
In literary forms and folklore, this one
Let's find a way. Memorize the lines
To stay, old;
The rest of the folklore. ;
In a way that adds sweetness to the song,]
Like pearls in a necklace, in Mappilappattu
It is full of rhyme and rhythm.
Mixed with Sanskrit and Malayalam,
Kortinaki, a branch of literature,
Developed here a long time ago]
Nnu. That branch of literature is called 'Manipravalam'
Known as‌. For a manipravala branch
Then an heir in the language;
It happened through 'Mappilappattu'.

That it was Arabic instead of Sanskrit
Only. Which is for singing pleasure
To borrow from the language

And
മാപ്പിളപ്പാട്ടെത്തുകാര്ക്ക്‌ വൈമനസ്യം ഉണ്ടായി -
Does not run. More than meaning
The atmosphere was created by sounds.
This mixture is also in terms of language
There was.
To write Malayalam letters
Modified and used Arabic script.
That is how it is' of Arabic and Malayalam
Genesis. For the spread of Mappila songs
One reason is its harmony
വശ്യതയാണ്⁇. Not just for fun,
In various spheres of the population
Mappila songs have become an essential element.

It has become a tool in the workplace.
Not just at weddings,
Natural disasters, etc. of Mappilapat
The melodies began to ring. Simultaneously
For fun and relaxation, aho
As a medicine for healing and comfort
മാപ്പിളപ്പാട്ടുകൾ.

History of Mappilapat
Mappilappattu songs froze to a standstill
This is the most important part of the song
Great savory residue. This alive
Even today with the awakening of the literary branch
Exists.

All the other branches of folk music
At some point, the growth rate: ya,
അന്ത്യംനിന്നു പോവുകയോ

Has happened‌. But the branch of t

It is still sprouting.

As a branch of life

Is a miracle; It matters. That's it

With

News: This is for Matt
Ganasa grain more. Though]
One look
Would be appropriate.

And abundant in Mappilappattu in the Navi era
Experiments are also underway. In appearance,

And in form. Satisfied with old tunes

To create new habits without getting bored

Creative activities were invigorated

During the Lu campaign‌

A script for Matpratin Arabs
It was strange. Malayalam language
A systematic script about
The system did not exist then.
Naturally they are a way

Found. The local language is Arabic
Write. Thus the Arabic-Malayalam script
Formed. Through the Arabic words]
The value was passed on to others
Was able to see. A lot later]
Literary works in Arabic Malayalam script
Became popular. Arabic was replaced
To move forward in religious life
Could not. Naturally a
Language hybridization is also prevalent in Malayalam soil
With. 1

These are different life moments
മാപ്പിളപ്പാട്ടുകളിലുടെ ഇതള്വീരിഞ്ഞിട്ടുണ്ട്‌,
At the pinnacle of boundless imagination
With uniquely beautiful songs that address
The rich Mappilappattu branch. Singing
The heart of a people who lived
Evidence of yolkarsha
Call Mappila. Everyday
Sing the pain and joy of life
Through. They lit up.

Became the first work of Mappilappattu to be written
Considered to be, the Muhruddin garland
At the time of its composition, the poem itself was in the works
Recorded‌. Of Islam
And the period of its emergence in Kerala
After a long time: Mappilappattu
Generally speaking, the beginning.

Just like folk songs
മാപ്പിളപ്പാട്ടുകളായാലും കർത്താവ്
There are those who do not know. But for the most part
In works and author,
Clear hints of period
Let's find out. വരമൊഴിയിലുടെ
As well as spread orally
മാപ്പിളപ്പാട്ടുകളുണ്ട്‌.

They also contributed to this genre of music
Exists. In grief and pain,
To overcome them 'is music
Rely on people first. And so on
Crises of dependent individuals,
Self-sorrows also sink into songs.
Such as not recorded for a long time
Lyrics of this genre of literature
Sweet donations are welcome
Left.

It is passed down through the generations.
For those who do not know how to read and write
Such as through familiar tunes
Gives life to songs. Any
Oral for the growth of the music industry
The role of literature is huge.
Thus came the passage of time
Sometimes meaning in mappila songs
Millatta mouthpieces also pass ‌.
Even so, working ordinary people
Human body movement and rhythm
Immerse yourself in the spirit of word of mouth
Seeing is believing
The first goal of entertainment
This word of mouth in gaining
You can see that Mappilappattu has won.

In the political and social spheres
To find out the influence of Mappilapat
Yes. Against foreign monopolies,
Against Samaj / forces, in Malabar too,
Localized in several places]
Enthusiasm for the struggle groups
The songs were from Mappilappattu itself.
These armed groups, thus formed;
Anti-foreigner and child,
മലയാളഭാഷയോടുള്ള
And,
About the importance of education
Community leaders, etc.;
And created awareness.

Mappila songs created in our society
And changes. Achievements, in the history books
Is full. Of maples scars
It is a reflection
But of a religion
Beyond the boundaries, j

A universal illusion;
To create and to be popular
Mappilappattu was successful.
Sculptural and other
A poetic bedfellow
Mano: ൦, Acceptance and Mappilappattu
That is why it is unique
They are stamped with a person's seal
To this day as a distinct literary genre
Surviving and growing. Of centuries
Traveled


12 Chapters and Poems Summary in Malaylam & English

Students of 12 can now check summary of all chapters and poems for Malaylam subject using the links below:


FAQs regarding 12 Mappilappattile Keraleeyatha Summary in Malaylam & English


Where can i get Mappilappattile Keraleeyatha in Malaylam Summary??

Students can get the 12 Mappilappattile Keraleeyatha Summary in Malaylam from our page.

How can i get Mappilappattile Keraleeyatha in English Summary?

Students can get the 12 Mappilappattile Keraleeyatha Summary in English from our page.

12 Exam Tips

For clearing board exams for the students. they’re going to need to possess a well-structured commit to study. The communicating are conducted within the month of could per annum. Students got to be sturdy academically in conjunction with numerous different skills like time management, exam-taking strategy, situational intelligence and analytical skills. Students got to harden.

Share:

0 Comments:

Post a Comment

Plus Two (+2) Previous Year Question Papers

Plus Two (+2) Previous Year Chapter Wise Question Papers, Plus Two (+2) Physics Previous Year Chapter Wise Question Papers , Plus Two (+2) Chemistry Previous Year Chapter Wise Question Papers, Plus Two (+2) Maths Previous Year Chapter Wise Question Papers, Plus Two (+2) Zoology Previous Year Chapter Wise Question Papers, Plus Two (+2) Botany Previous Year Chapter Wise Question Papers, Plus Two (+2) Computer Science Previous Year Chapter Wise Question Papers, Plus Two (+2) Computer Application Previous Year Chapter Wise Question Papers, Plus Two (+2) Commerce Previous Year Chapter Wise Question Papers , Plus Two (+2) Humanities Previous Year Chapter Wise Question Papers , Plus Two (+2) Economics Previous Year Chapter Wise Question Papers , Plus Two (+2) History Previous Year Chapter Wise Question Papers , Plus Two (+2) Islamic History Previous Year Chapter Wise Question Papers, Plus Two (+2) Psychology Previous Year Chapter Wise Question Papers , Plus Two (+2) Sociology Previous Year Chapter Wise Question Papers , Plus Two (+2) Political Science Previous Year Chapter Wise Question Papers, Plus Two (+2) Geography Previous Year Chapter Wise Question Papers, Plus Two (+2) Accountancy Previous Year Chapter Wise Question Papers, Plus Two (+2) Business Studies Previous Year Chapter Wise Question Papers, Plus Two (+2) English Previous Year Chapter Wise Question Papers , Plus Two (+2) Hindi Previous Year Chapter Wise Question Papers, Plus Two (+2) Arabic Previous Year Chapter Wise Question Papers, Plus Two (+2) Kaithang Previous Year Chapter Wise Question Papers , Plus Two (+2) Malayalam Previous Year Chapter Wise Question Papers

Plus One (+1) Previous Year Question Papers

Plus One (+1) Previous Year Chapter Wise Question Papers, Plus One (+1) Physics Previous Year Chapter Wise Question Papers , Plus One (+1) Chemistry Previous Year Chapter Wise Question Papers, Plus One (+1) Maths Previous Year Chapter Wise Question Papers, Plus One (+1) Zoology Previous Year Chapter Wise Question Papers , Plus One (+1) Botany Previous Year Chapter Wise Question Papers, Plus One (+1) Computer Science Previous Year Chapter Wise Question Papers, Plus One (+1) Computer Application Previous Year Chapter Wise Question Papers, Plus One (+1) Commerce Previous Year Chapter Wise Question Papers , Plus One (+1) Humanities Previous Year Chapter Wise Question Papers , Plus One (+1) Economics Previous Year Chapter Wise Question Papers , Plus One (+1) History Previous Year Chapter Wise Question Papers , Plus One (+1) Islamic History Previous Year Chapter Wise Question Papers, Plus One (+1) Psychology Previous Year Chapter Wise Question Papers , Plus One (+1) Sociology Previous Year Chapter Wise Question Papers , Plus One (+1) Political Science Previous Year Chapter Wise Question Papers, Plus One (+1) Geography Previous Year Chapter Wise Question Papers , Plus One (+1) Accountancy Previous Year Chapter Wise Question Papers, Plus One (+1) Business Studies Previous Year Chapter Wise Question Papers, Plus One (+1) English Previous Year Chapter Wise Question Papers , Plus One (+1) Hindi Previous Year Chapter Wise Question Papers, Plus One (+1) Arabic Previous Year Chapter Wise Question Papers, Plus One (+1) Kaithang Previous Year Chapter Wise Question Papers , Plus One (+1) Malayalam Previous Year Chapter Wise Question Papers
Copyright © HSSlive: Plus One & Plus Two Notes & Solutions for Kerala State Board About | Contact | Privacy Policy